Kerala University

Web Desk 2 months ago
Keralam

'യുവജനോത്സവങ്ങളില്‍ രാഷ്ട്രീയം പറയണം'; 'ഇന്‍തിഫാദ' വിലക്കിനെതിരെ മന്ത്രി വി ശിവന്‍കുട്ടി

ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോഴും ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്പോഴും പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ക്കായി എല്ലാ കാലത്തും നിലകൊണ്ടത് ചെറുപ്പക്കാരാണ്. അപ്പോള്‍ അവര്‍ സംഘടിപ്പിക്കുന്ന യുവജനോത്സവങ്ങളില്‍ രാഷ്ട്രീയം പറയാതെ പോകുന്നത് എങ്ങനെ?

More
More
Web Desk 11 months ago
Keralam

കാട്ടാക്കട കോളേജ് തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം; പ്രിന്‍സിപ്പാളിനെതിരെ നടപടി ഉണ്ടായേക്കും

ഡിസംബര്‍ 12-ന് നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് എസ്എഫ് ഐ പാനലില്‍ ജയിച്ച അനഘ എന്ന വിദ്യാര്‍ത്ഥിനിക്ക് പകരം കോളേജിലെ ഒന്നാംവര്‍ഷ ബിഎസ് സി വിദ്യാര്‍ത്ഥി എ വിശാഖിന്റെ പേരാണ് സര്‍വ്വകലാശാലയിലേക്ക് നല്‍കിയ യുയുസിമാരുടെ ലിസ്റ്റിലുണ്ടായിരുന്നത്

More
More
Web Desk 1 year ago
Keralam

ചിന്താ ജെറോമിന്‍റെ പ്രബന്ധം പരിശോധിക്കാനൊരുങ്ങി കേരള സര്‍വ്വകലാശാല

ചിന്താ ജെറോമിന്‍റെ ഗവേഷണ ബിരുദം പരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ക്കും കേരളാ സര്‍വ്വകലാശാല വി സിയ്ക്കും നല്‍കിയ നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

More
More
News Desk 3 years ago
Keralam

മുഖ്യമന്ത്രി ആശയ സംവാദത്തിനായി സര്‍വ്വകലാശാല കാമ്പസുകളിലേക്ക്; നാളെ കുസാറ്റില്‍ തുടക്കം

ഉന്നത വിദ്യാഭ്യാസ തലത്തിലെ ഭാവി സംബന്ധിച്ച ആശയ സംവാദത്തിനായി മുഖ്യമന്ത്രി സര്‍വ്വകലാശാല കാമ്പസുകളിലെത്തുന്ന പരിപാടിക്ക് നാളെ കുസാറ്റില്‍ തുടക്കമാകും.

More
More
Web Desk 3 years ago
Keralam

മന്ത്രി കെ. ടി. ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരമെന്ന് കേരള സര്‍വകലാശാല

സേവ് യൂണിവേഴ്‌സിറ്റി ഫോറമാണ് മന്ത്രി കെ ടി ജലീലിന്റെ ഗവേഷണ ബിരുദത്തിനെതിരെ ഗവർണറെ സമീപിച്ചത്.

More
More

Popular Posts

National Desk 55 minutes ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
Web Desk 1 hour ago
Health

കോഴിക്കോട് ഐസ് ഉരതിയ്ക്ക് താല്‍ക്കാലിക നിയന്ത്രണം

More
More
International Desk 1 hour ago
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
National Desk 2 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
Web Desk 3 hours ago
Environment

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്

More
More
Entertainment Desk 4 hours ago
Music

ഒരു നിമിഷം മണിച്ചിത്രത്താഴിന് സംഗീതമൊരുക്കാന്‍ കഴിയില്ലെന്ന് പേടിച്ച എം ജി

More
More